[smc-discuss] Facebook and Google spy on you

Hrishi hrishi.kb at gmail.com
Thu Nov 6 06:43:22 PST 2014


2014-11-06 20:08 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> എനിക്ക് തോന്നുന്നു SMC-ക്കും സ്വകാര്യതയെ കുറിച്ച് ഒരു നിലപാട്
> ഉണ്ടാവുന്നത് നല്ലതായിരിക്കും എന്നാണ്. എല്ലാ അംഗങ്ങളും പാലിക്കാനല്ല,
> പക്ഷേ ഒരു കൂട്ടായ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഈ
> നിലപാടുകളില്‍ നിന്ന് ചെയ്യാം. പ്രത്യേകിച്ച് official announcement
> എവിടെ എങ്ങനെ അവതരിപ്പിക്കണം, ലിസ്റ്റിലെ email വിലാസങ്ങള്‍ എങ്ങനെ
> കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്. ഇപ്പോ ലിസ്റ്റിലേക്ക്
> കത്തയക്കുന്ന ആരുടെ email-വിലാസവും പരസ്യമായി ലഭ്യമാണ്. അതുപോലെ
> ഉപയോക്താക്കള്‍ക്കായി ഒരു സ്വകാര്യതാ നിര്‍ദ്ദേശവും
> ഉള്‍പ്പെടുത്താവുന്നതാണ്.
>
>
പബ്ലിക് മെയിലിങ് ലിസ്റ്റുകളിലേക്കുള്ള മെയിലുകളും  മെയിലഡ്രസ്സുകളും
പരസ്യമായിരിക്കും  എന്നത് സ്വാഭാവികമല്ലേ?
-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/f1668770/attachment.htm>


More information about the discuss mailing list