[smc-discuss] Facebook and Google spy on you

Rajeesh K Nambiar rajeeshknambiar at gmail.com
Thu Nov 6 07:28:48 PST 2014


2014-11-06 15:43 GMT+01:00 Hrishi <hrishi.kb at gmail.com>:
> 2014-11-06 20:08 GMT+05:30 sooraj kenoth <soorajkenoth at gmail.com>:
>>
>> എനിക്ക് തോന്നുന്നു SMC-ക്കും സ്വകാര്യതയെ കുറിച്ച് ഒരു നിലപാട്
>> ഉണ്ടാവുന്നത് നല്ലതായിരിക്കും എന്നാണ്. എല്ലാ അംഗങ്ങളും പാലിക്കാനല്ല,
>> പക്ഷേ ഒരു കൂട്ടായ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഈ
>> നിലപാടുകളില്‍ നിന്ന് ചെയ്യാം. പ്രത്യേകിച്ച് official announcement
>> എവിടെ എങ്ങനെ അവതരിപ്പിക്കണം, ലിസ്റ്റിലെ email വിലാസങ്ങള്‍ എങ്ങനെ
>> കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്. ഇപ്പോ ലിസ്റ്റിലേക്ക്
>> കത്തയക്കുന്ന ആരുടെ email-വിലാസവും പരസ്യമായി ലഭ്യമാണ്. അതുപോലെ
>> ഉപയോക്താക്കള്‍ക്കായി ഒരു സ്വകാര്യതാ നിര്‍ദ്ദേശവും
>> ഉള്‍പ്പെടുത്താവുന്നതാണ്.
>>
>
> പബ്ലിക് മെയിലിങ് ലിസ്റ്റുകളിലേക്കുള്ള മെയിലുകളും  മെയിലഡ്രസ്സുകളും
> പരസ്യമായിരിക്കും  എന്നത് സ്വാഭാവികമല്ലേ?

ഒരു കാര്യം ചെയ്യാവുന്നത് മെയില്‍മാന്‍ വെബ് ഇന്റര്‍ഫേസില്‍ (ഉദാ:
http://lists.smc.org.in/pipermail/discuss-smc.org.in/2014-November/056394.html)
ഇമെയില്‍ അഡ്രസ് മാസ്ക് ചെയ്യുക എന്നതാണ്. gmane, lkml ഒക്കെ വെബ്
ഇന്റര്‍ഫേസില്‍ അഡ്രസ് കാണിക്കാറില്ല.

> --


-- 
Rajeesh


More information about the discuss mailing list