[smc-discuss] Facebook and Google spy on you

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Thu Nov 6 09:05:16 PST 2014


>
> സാമ്പ്രദായികമായ ഒരു സംഘടനാസംവിധാനമല്ലാത്തതിനാല്‍ തെറ്റിദ്ധാരണകള്‍ അതിനാല്‍
> ഉണ്ടാവും , അതിനാല്‍ ഇത്തരം വിലയിരുത്തലുകളില്‍ അത്ഭുതമില്ല .


കാര്യം വളരെ ശരിയാണ്.., ഞാനും പൂര്‍ണമായി ആശാനോടു യോജിക്കുന്നൊന്നുമില്ല.. അതുകൊണ്ട് 
തന്നെയല്ലേ ഞാന്‍ ഇപ്പോഴും സജീവമായിരിക്കുന്നത്.. :) എങ്കിലും വെട്ട് മാത്രമാകരുത്, ചിന്ത 
കൂടി വേണമെന്നേ ഞാന്‍ ഉദ്ദെശിച്ചിട്ടുള്ളൂ..
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/16943e7d/attachment.htm>


More information about the discuss mailing list