[smc-discuss] [bug #43556] Issues when using Malayalam font with numerals

sooraj kenoth soorajkenoth at gmail.com
Tue Nov 11 18:23:44 PST 2014


2014, നവംബർ 11 9:37 PM നു, ബാലശങ്കർ സി
> അതല്ലല്ലോ സൂരജേട്ടൻ ചോദിച്ചത്. സഖ്യയോടൊപ്പം (അല്ലെങ്കിൽ അത് കഴിഞ്ഞ് ഒരു ഹൈഫൺ
> ഇട്ടിട്ട്) ാ കൊടുക്കുമ്പോൾ വട്ടപ്പുള്ളി വരരുതെന്നല്ലേ.. അത് പുതിയ മീരയിലും
> രചനയിലും പരിഹരിച്ചതല്ലേ?

ഞാന്‍ മിനിയാന്ന് download ചെയ്ത രചനയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും
ശരിയാവുന്നില്ലല്ലോ? 3-ാമാത് ഇതാണ് എനിക്ക് വേണ്ട എഴുത്ത്. ലിബറേ
ഓഫീസില്‍ ആണ് അതുപയോഗിക്കുന്നത്.

ഇന്നലെ രജീഷും പറഞ്ഞത് ഈ പ്രശ്നം ഫിക്സ് ചെയ്തിട്ടില്ല, ാം( 1ാം) മാത്രേ
ഫിക്സ് ചെയ്തിട്ടുള്ളൂ എന്നാ. ബാലുവിന് അത് ശരിയാവുന്നുണ്ടെങ്കില്‍ ആ
വേര്‍ഷന്റെ ലിങ്ക് അയച്ചുതരാമോ?


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list