[smc-discuss] [bug #43556] Issues when using Malayalam font with numerals

ബാലശങ്കർ സി balasankarc at gnome.org
Tue Nov 11 18:38:39 PST 2014


പ്ലിങ്ങ്! എനിക്ക് ലിബ്രേയിൽ വർക്കുന്നില്ല. ജിഎഡിറ്റിലാ ഞാൻ നോക്കിയത്.

2014, നവംബർ 12 7:53 AM ന്, sooraj kenoth <soorajkenoth at gmail.com> എഴുതി:

> 2014, നവംബർ 11 9:37 PM നു, ബാലശങ്കർ സി
> > അതല്ലല്ലോ സൂരജേട്ടൻ ചോദിച്ചത്. സഖ്യയോടൊപ്പം (അല്ലെങ്കിൽ അത് കഴിഞ്ഞ് ഒരു
> ഹൈഫൺ
> > ഇട്ടിട്ട്) ാ കൊടുക്കുമ്പോൾ വട്ടപ്പുള്ളി വരരുതെന്നല്ലേ.. അത് പുതിയ
> മീരയിലും
> > രചനയിലും പരിഹരിച്ചതല്ലേ?
>
> ഞാന്‍ മിനിയാന്ന് download ചെയ്ത രചനയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും
> ശരിയാവുന്നില്ലല്ലോ? 3-ാമാത് ഇതാണ് എനിക്ക് വേണ്ട എഴുത്ത്. ലിബറേ
> ഓഫീസില്‍ ആണ് അതുപയോഗിക്കുന്നത്.
>
> ഇന്നലെ രജീഷും പറഞ്ഞത് ഈ പ്രശ്നം ഫിക്സ് ചെയ്തിട്ടില്ല, ാം( 1ാം) മാത്രേ
> ഫിക്സ് ചെയ്തിട്ടുള്ളൂ എന്നാ. ബാലുവിന് അത് ശരിയാവുന്നുണ്ടെങ്കില്‍ ആ
> വേര്‍ഷന്റെ ലിങ്ക് അയച്ചുതരാമോ?
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141112/f9c55974/attachment.htm>


More information about the discuss mailing list