[smc-discuss] [bug #43556] Issues when using Malayalam font with numerals

sooraj kenoth soorajkenoth at gmail.com
Tue Nov 11 21:38:08 PST 2014


രജീഷ് പറഞ്ഞതു പ്രകാരം അത്തരം ഒരു rule സെറ്റ് ചെയ്യാന്‍ പറ്റുന്നില്ല
എന്നാണ്. അതായാത് globally applicable ആയിട്ടുള്ള rule define ചെയ്യാന്‍
സാധിച്ചിട്ടില്ല എന്നാണ്.

എനിക്ക് തോന്നുന്നു ാ യുടെ ം ചേരുമ്പോ ചെയ്യുന്നതുപോലെ "-" ന്റെ കൂടെ ാ
ചേരുന്ന ഒരു rule ഉണ്ടാക്കിയാല്‍ ‍പോരെ?

ആ വരയും ഇല്ലാതെ 1ാമത്തെ 2ാമത്തെ എന്നൊക്കെ എഴുതാറുണ്ടോ?

അങ്ങനെ ഉണ്ടെങ്കില്‍  "ാമ" യ്ക്ക് മാത്രമായി rule സെറ്റ് ചെയ്യാന്‍ പറ്റില്ലല്ലോ?


More information about the discuss mailing list