[smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്

.AbdulAzeez_അബ്ദുല്‌അസീസ്. azeeznm at gmail.com
Tue Nov 11 06:50:05 PST 2014


On Tue Nov 11 2014 at 12:30:39 PM Santhosh Thottingal <
santhosh.thottingal at gmail.com> wrote:

>
>
> On Monday, November 10, 2014, Kevin Siji <kevinsiji at gmail.com> wrote:
>
>> ഔട്ടുലൈൻ ദിശയുടെ പ്രശ്നമാവണം സന്തോഷേ. ഫോണ്ട്ഫോർജിൽ തന്നെ ഫിക്സാം.
>>
>>
> ഇത്തരം ഗ്ലിഫുകള്‍ ഔട്ട്‌ലൈനുകളുടെ റെഫറന്‍സുകളാണു് കെവിന്‍. റെഫറന്‍സ്
> ഗ്ലിഫുകള്‍ ഇന്റര്‍സെക്റ്റ് ചെയ്യുകയാണെങ്കില്‍ അതിനെ ഇന്‍ലൈന്‍ ചെയ്ത്
> ഇന്റര്‍സെക്ഷന്‍ ശരിയാക്കണമെന്നാണു് ഫോണ്ട്ഫോര്‍ജ് പറയുന്നതു്. റെഫറന്‍സ്
> ഗ്ലിഫുകളെ അങ്ങനെ ഇന്‍ലൈന്‍ ചെയ്താല്‍ പല കുഴപ്പങ്ങളുണ്ടു്. ഒന്നാമതു്
> ഗ്ലിഫുകളുടെ ഡ്യൂപ്ലിക്കേഷന്‍ - അതുവഴി ഫോണ്ടിന്റെ സൈസ് വളരെ കൂടും. നൂറു
> കിലോബൈറ്റിനടുത്തേ ചിലങ്കയുടെ സൈസുള്ളൂ. പിന്നെ റെഫറന്‍സുകളുടെ എല്ലാ
> സൌകര്യവും നഷ്ടമാവും- ഒരിടത്തു്  യ ഒന്നു മാറ്റിവരച്ചാല്‍ യ കൊണ്ടു്
> സ്റ്റാക്ക് ചെയ്യുന്ന എല്ലായിടത്തും മാറ്റിവരയ്ക്കേണ്ടിവരും.
>
> സന്തോഷ്.
>
>>  _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141111/898cdf3e/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: ???????.jpg
Type: image/jpeg
Size: 35779 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141111/898cdf3e/attachment-0001.jpg>


More information about the discuss mailing list