[smc-discuss] വാര്‍ഷികപരിപാടി

Kavya Manohar sakhi.kavya at gmail.com
Tue Nov 25 09:07:09 PST 2014


>
>
> ഈ സെഷനുകളില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാം  എന്നതിലേക്ക്
> അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
>
>
 പൊതുജനങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ് സംബന്ധമായുള്ള സംശയങ്ങള്‍
ചോദിക്കുവാനുള്ള അവസരം ഒരു സെഷനില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിയ്ക്കും.


-കാവ്യ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141125/3d69d207/attachment.htm>


More information about the discuss mailing list