[smc-discuss] വാര്‍ഷികപരിപാടി

Sivahari Nandakumar sivaharivkm at gmail.com
Fri Nov 28 22:54:34 PST 2014


ഇനി വികസിപ്പിക്കേണ്ട ഭാഷാ കംപ്യൂട്ടിങ്ങ് സങ്കേതങ്ങള്‍
വികസിപ്പിക്കുന്നതിലേക്കായി പൊതു ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാരില്‍
സമ്മര്‍ദ്ദം ചലുത്തുന്ന ഒരു പരിപാടി വേണം. അത്തരം തീരുമാനങ്ങള്‍ എടുക്കുവാന്‍
സാധിക്കുന്നവരെ ക്ഷണിതാക്കളാക്കിക്കൊണ്ടുള്ള ഒരു സെമിനാറോ മറ്റോ.

--ശിവഹരി

2014, നവംബർ 25 10:37 PM ന്, Kavya Manohar <sakhi.kavya at gmail.com> എഴുതി:

>
>> ഈ സെഷനുകളില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാം  എന്നതിലേക്ക്
>> അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
>>
>>
>  പൊതുജനങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ് സംബന്ധമായുള്ള സംശയങ്ങള്‍
> ചോദിക്കുവാനുള്ള അവസരം ഒരു സെഷനില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിയ്ക്കും.
>
>
> -കാവ്യ
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141129/e13980e8/attachment.htm>


More information about the discuss mailing list