[smc-discuss] About 'Autocorrect-database' ഓട്ടോ കറക്റ്റ് ഡേറ്റാബേസിനെപ്പറ്റി

manoj k manojkmohanme03107 at gmail.com
Fri Nov 28 01:19:32 PST 2014


അത് ഒരു ചെറിയ കോർപ്പസ്സ് ആണ്. വിപുലപ്പെടുത്തേണ്ടതുണ്ട്. തെറ്റുകളും കാണാം.
അതിന്റെ പുതുക്കിയ പതിപ്പ് എന്റെ കൈവശമുള്ളത് അവിടെ അപ്ഡേറ്റ് ചെയ്തിട്ടില്ല.
സമയം കിട്ടുന്നതിനനുസരിച്ച് ചെയ്യാം.
On 28 Nov 2014 14:45, "Manoj K. Puthiavila" <puthiavila at gmail.com> wrote:

>
> SMC യുടെ http://wiki.smc.org.in/Autocorrect-database എന്ന പേജിൽ
>
> അധ്യാത്മികം (തെറ്റ്) - അദ്ധ്യാത്മികം (ശരി)
> എന്നു കാണുന്നു. രണ്ടും തെറ്റല്ലേ? ആദ്ധ്യാത്മികം എന്നല്ലേ ഉള്ളൂ?
>
> അദ്ധ്യാപകന്‍ (തെറ്റ്)  - അധ്യാപകന്‍ (ശരി)
> അദ്ധ്യയനം (തെറ്റ്) - അധ്യയനം (ശരി)
> എന്നൊക്കെ കാണുന്നതിനോടു താത്വികവിയോജിപ്പും ഉണ്ട്.
>
> തെറ്റും ശരിയും നിശ്ചയിച്ചത് ഏതെങ്കിലും സമിതിയാണോ? എങ്കിൽ അതിന്റെ വിവരങ്ങൾ
> തരുമോ?
>
> --
> Manoj K. Puthiyavila, (Ph: 9847948765)
> Journalist,
> Thiruvananthapuram -32,
> Kerala, INDIA
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141128/4e056d0a/attachment.htm>


More information about the discuss mailing list