[smc-discuss] About 'Autocorrect-database' ഓട്ടോ കറക്റ്റ് ഡേറ്റാബേസിനെപ്പറ്റി

Manoj K. Puthiavila puthiavila at gmail.com
Fri Nov 28 01:15:27 PST 2014


SMC യുടെ http://wiki.smc.org.in/Autocorrect-database എന്ന പേജിൽ

അധ്യാത്മികം (തെറ്റ്) - അദ്ധ്യാത്മികം (ശരി)
എന്നു കാണുന്നു. രണ്ടും തെറ്റല്ലേ? ആദ്ധ്യാത്മികം എന്നല്ലേ ഉള്ളൂ?

അദ്ധ്യാപകന്‍ (തെറ്റ്)  - അധ്യാപകന്‍ (ശരി)
അദ്ധ്യയനം (തെറ്റ്) - അധ്യയനം (ശരി)
എന്നൊക്കെ കാണുന്നതിനോടു താത്വികവിയോജിപ്പും ഉണ്ട്.

തെറ്റും ശരിയും നിശ്ചയിച്ചത് ഏതെങ്കിലും സമിതിയാണോ? എങ്കിൽ അതിന്റെ വിവരങ്ങൾ
തരുമോ?

-- 
Manoj K. Puthiyavila, (Ph: 9847948765)
Journalist,
Thiruvananthapuram -32,
Kerala, INDIA
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141128/8876b124/attachment.htm>


More information about the discuss mailing list