[smc-discuss] Malayalam Rendering in Firefox 58 (Fedora 27)

Anish A aneesh.nl at gmail.com
Thu Feb 22 01:20:23 PST 2018


2018, ഫെബ്രുവരി 22 5:14 PM ന്, Manilal K M <libregeek at gmail.com> എഴുതി:

>
>
> 2018-02-22 13:19 GMT+05:30 Nandakumar Edamana <nandakumar at nandakumar.co.in
> >:
>
>> On Thursday 22 February 2018 01:08 PM, Manilal K M wrote:
>>
>> 2018-02-14 13:14 GMT+05:30 Manilal K M <libregeek at gmail.com>:
>>
>>> ഫയർഫോക്സ് v58 -ലെ (ഫെഡോറ 27) മലയാളം റെൻഡറിങ് വീണ്ടും പണിമുടക്കിയെന്നാണു്
>>> തോന്നുന്നത്. സ്ക്രീൻഷോട്ട് നോക്കൂ. ആർക്കെങ്കിലും ഇതുപോലെയുള്ള പ്രശ്നം
>>> ഉണ്ടായിട്ടുണ്ടോ?
>>>
>> ഇത് പതിവാണ്. മലയാളത്തിനായി ഫ്രീ ഫോണ്ട് തിരഞ്ഞെടുക്കപ്പെടുന്നതാണ് പ്രശ്നം.
>> അനീഷേട്ടന്‍ സൂചിപ്പിച്ചതുപോലെ ഫയര്‍ഫോക്സിന്റെ സെറ്റിങ്സ് മാറ്റാം.
>> ഫോണ്ട്കോണ്‍ഫിഗ് തിരുത്തുകയാണ് മറ്റൊരു പരിഹാരം. ഫ്രീ ഫോണ്ടിന്റെ പുതിയ
>> പതിപ്പുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് പരസ്യമായി റിലീസ്
>> ചെയ്തിട്ടില്ല. ലൈസന്‍സിങ് പ്രശ്നങ്ങളില്‍പ്പെട്ടുകിടക്കുകയാണ്.
>>
>
> ഈ പ്രശ്നങ്ങൾ തീരുന്നതുവരെ മീരയോ മഞ്ജരിയോ ഡീഫാൾട്ട് ഫോണ്ടായി സെറ്റ് ചെയ്യാൻ
> ഫയർഫോക്സിൽ ഒരി ഫീച്ചർ റിക്വസ്റ്റ് ഇട്ടാലോ?
>

Its not a feature FF need to implement or care of. Distro people need to
fix what font to use on which language.

-- 
Regards,
Anish A

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180222/f881b854/attachment.html>


More information about the discuss mailing list