[smc-discuss] PDF -Whether it is an input file or an output file?

Nandakumar Edamana nandakumar at nandakumar.co.in
Mon Jan 22 02:18:28 PST 2018


On Monday 22 January 2018 03:40 PM, Ashik Salahudeen wrote:
> പിഡിയെഫ് പേപ്പറിലും മറ്റും അച്ചടിക്കാനായുള്ള ഫോര്‍മാറ്റ് ആണു. അതില്‍ തന്നെ ഉള്ള കണ്ടന്റ് യൂണിക്കോഡാണെങ്കില്‍
> വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അവയില്‍ നിന്ന് കോപ്പി ചെയ്യാനും ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ്
> എന്റെ അനുഭവം. തരികിട ഫോണ്ട് എമ്ബെഡ്ഡിങ്ങ് ഒക്കെ ആണെങ്കില്‍ പ്രശനമുണ്ടാകാറ്ന്‍ സാധ്യത ഉണ്ട്.
തരികിട അല്ലാത്ത ഒരു ഉദാഹരണമെങ്കിലും തരാമോ? കോപ്പി ചെയ്യാവുന്ന, ഓര്‍ക്ക 
വച്ച് വായിക്കാവുന്ന ഒരു മലയാളം പിഡിഎഫ്? കാണാനുള്ള കൊതി കൊണ്ടാണ് :)


More information about the discuss mailing list