[smc-discuss] Re: [Fwd: Thrissur Dictionary]

Anoop P gnuanu at gmail.com
Thu Jun 5 21:15:24 PDT 2008


2008/6/5 നെടുമ്പാല ജയ്സെന്‍ <jaisuvyas at gmail.com>:

>
>
> കീയുക എന്ന വാക്കിന്റെ നിഷ്പത്തി കിഴിയുക എന്നതില്‍ നിന്നാണെന്നു തോന്നുന്നു.
> കിഴിക്കല്‍=കുറയ്ക്കല്. 1,2 ക്ലാസുകളിലെ കണക്കു പഠിത്തം ഓര്മ്മ വരണുണ്ടോ? :)
>

"കിഴിക്കല്‍" ഓര്‍മ്മ വന്നു. ഒരുപക്ഷേ ആ വാക്കിനു് രൂപഭേദം സംഭവിച്ചാകാം
"കീയുക" ഉണ്ടായതു് (അത്ര പിടിത്തം പോര :))


>
> പിന്നേയ്, തൃശുര്ഭാഷ മാത്രല്ല അരങ്ങത്ത്. ഇതാ വേറൊരു ഗംഭീരന്‍ സ്ഥാനാര്ത്ഥിയെ
> പരിചയപ്പെടുത്താം.: ഈയാളാണു കണ്ണൂര്ബ്ഭാഷ. ഒരു സാംപ്ള്‍ ഇതാ:-
>
> learn KANNUR MALAYALAM in 21 days"
>
> OON = Avan
> OOL = Aval
> Aada = Avide
> Eeda = Evide
> Keenju = Irangi
> Maachi = chool
> Mondhi = Sandhya (Evening)
> Changai = Changathi
> Enthundu? = Enthokkeyundu?
> EnthinDro? = Enthokkeyundedo?
> Bishyam = Vishesham
> Mangalam = Kalyanam
> Holatha = Atha angu doore
> Kaycha = Kazhicho
> Chadabakkada = Adukkum chittayum illathe
> KanDini = Kandirunu
> KanDina? = Kanduvo?
> Panjini = Odi
> Panjina? = Odiyirunno?
> Poyini = Poyirunnu
> Poyina? = Poyirunnuvo?
> Paranki = Mulaku
> Pacha Paranki = Pacha Mulaku
> Andi = Kasuvandi
> BaNNa = Veruthe
> BeNNa = Venna
> Sheetham = Thanuppu
> Beyil = Veyil
> OR = Ayal (Normally Wives use this term to address their husbands,
> e.G.:
> OR eeda illa)
> Peedia = Peedika
> Chaduka = Kalayuka (also means jumb)
> Mudi Murikkuka = Hair Cut
> Example:
> Raman : Nee edyado poyittu bernnu?
> Koran : Mudi murikkan poyinappa..
> Orumbad = Deshyam
> Paikkunnu = Vishakkunnu
> Pai = Pashu (Cow)
> Thachu = Adichu
>
> Everyone are invited to contribute..
>
> Translated part...
> --------------------------
> കണ്ണൂര് മലയാളം\ മലയാളം ഡിക്ഷനറി
>
> അനക്ക് = എനിക്ക്
> ഇനിക്ക് = നിനക്ക്
> ഓന് = അവന്
> ഓന്റെ = അവന്റെ
> ഓള് = അവള്
> ആട = അവിടെ
> ഈട = ഇവിടെ
> ഏടെ = എവിടെ
> കീഞ്ഞു = ഇറങ്ങി
> മാച്ചി = ചൂല്
> മോന്തി = സന്ധ്യ
> ചങ്ങായി = സുഹൃത്ത്
> എന്തുണ്ട് = എന്തൊക്കെയുണ്ട്
> എന്തുണ്ട്രൊ = എന്തൊക്കെയുണ്ടെടൊ
> ബിഷേശം = വിഷേശം
> മങ്ങലം = കല്ല്യണം
> കയ്ച്ചാ = കഴിച്ചോ
> കണ്ടിനു് = കണ്ടിരുന്നു
> കണ്ടിനോ = കണ്ടിരുന്നോ
> പാഞ്ഞു = ഓടി
> പോയിനു് = പോയിരുന്നു
> ബന്നാ = വന്നോ
> ചീതം = തണുപ്പ്
> ബെയില് = വെയില്
> ഓറ് = അവര്, അയാള്
> പീടിയ = കട
> ചാടുക = കളയുക
> പൈക്കുന്നു = വിശക്കുന്നൂ
> പൈ = പശു
> തക്കുക = അടിക്കുക
> ഒയന്നു പോയി = കഷ്ടപ്പെട്ടു പോയി
> ബൂം = വീഴും
> കീ = ഇറങ്ങുക
> കെണിയുക = കുടുങ്ങുക
> ബണ്ടി = വണ്ടി
> ബേം = വേഗം
> തക്കുക = അടിക്കുക
> കൊത്തുക = വെട്ടുക
> മൊത്തി = മുഖം (ഉള് പ്രദേശങ്ങളില് മാത്രം ഉപയോഗിക്കുന്നത്)
> പൊര = വീട്


 അതു് കലക്കി... :):):)

>
> ----------------------------------------------------------------
> എങ്ങനെയുണ്ട്? പഴയോരു ടി.വി. പരസ്യത്തില്‍ ചോദിച്ച പോലെ, "മുമ്പു
> കണ്ടിട്ടുണ്ടോ?" :)‍ ഇതില്‍ കുറെയൊക്കെ വാക്കുകള് എന്റെ കൊയിലാണ്ടിയിലും
> പരിസരത്തും ഉപയോഗത്തിലുണ്ട്. ഒരു സൂത്രം പറയട്ടെ? "ബേം കീയ്, ബേം കീയ്,
> കീയുമ്മാ.. കീയ്, കീയ്.." "ആഹ്.. കീയാ... കീയാ.." എന്താണെന്നു പിടികിട്ടിയോ?
> ഒരു 'ഹിന്റ്' തരാം..  കണ്ണൂരില് നിന്ന് രേഖപ്പെടുത്തിയ ഒരു സംഭാഷണ ശകലമാണു്.
> മനസ്സിലായവര്‍ കൈ പൊക്കിയാട്ടെ.... (കണ്ണൂരുകാര്‍ കൈ പൊക്കണ്ടാ.., ട്ടോ... :) )
>

ഈ തൃശ്ശൂരുകാരന്‍ ഒന്നു് കൈ പൊക്കി നോക്കാം :) (ബ്രാക്കറ്റില്‍ തൃശ്ശൂര്‍ രൂപം)
ബേം = വേഗം (വേം)
കീ = ഇറങ്ങൂ (എറങ്ങ്)
കീയുമ്മാ = ഇറങ്ങുമോ (ഇന്നെങ്ങാനും എറങ്ങ്വോ??)
കീയാ = ഇറങ്ങുകയാ.. (എറങ്ങ്വാടാ)

 തെറ്റുണ്ടേല്‍ പറയണെ.. :)


> --
> (`'·.¸(`'·.¸ ¸.·'´)¸.·'´)
> «´¨`·*Jaisen.*..´¨`»
> (¸.·'´(¸.·'´ `'·.¸)`'·.¸)
> ¸.·´
> ( `·.¸
> `·.¸ )
> ¸.·)´
> (.·´
> ( `v´ )
>   `v´
>
> >
>


-- 
അനൂപ് പനവളപ്പില്‍
read my blog http://gnuism.blogspot.com

►
"I am not a liberator. Liberators do not exist. The people liberate
themselves."
--Ernesto Che Guevara
◄

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080606/aeca8a8b/attachment-0001.htm>


More information about the discuss mailing list