[smc-discuss] വാര്‍ഷിക ജനറല്‍ ബോഡി യോഗം ഒക്റ്റോബര്‍ 13നു്

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Tue Oct 8 08:18:00 PDT 2013


Isn't the subscription fees too much?
Are you considering that one's financial constraints should not be a burden
to become a member of SMC?



2013/10/8 Anivar Aravind <anivar.aravind at gmail.com>

> To:
> എല്ലാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കോണ്ട്രിബ്യൂട്ടര്‍മാര്‍ക്കും
>
> മുമ്പ് അറിയിച്ചതുപോലെ നമ്മുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഈ ഒക്റ്റോബര്‍ 13
> നു കാലത്ത് 9.30 മുതല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്നു .
> നമ്മുടെ 14,15 ദിവസങ്ങളിലെ പൊതുപരിപാടികളുടെ മുന്നോടിയായ ഈ ദിവസം നമുക്കിടയിലെ
> ചര്‍ച്ചകള്‍ക്കായുള്ളതാണ് . അതുകൊണ്ടുതന്നെ സൊസൈറ്റി എങ്ങനെ പോകണമെന്ന
> ആലോചനകള്‍ക്കു പുറമേ സാങ്കേതികമായ കൂടുതല്‍ ചര്‍ച്ചകളും കൂടിയാലോചനകളും  ഈ
> യോഗത്തില്‍ ചെയ്യാനാവും .
>
> ഒപ്പം മെമ്പര്‍ഷിപ്പ് വിതരണവും ഈ യോഗത്തോടെ തുടങ്ങാം എന്നു കരുതുന്നു
> സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിലും സംഭാവന നല്‍കിയ
> ആര്‍ക്കും മെമ്പര്‍ഷിപ്പിനു് അപേക്ഷിക്കാം.  നമ്മുടെ ബൈലോ പ്രകാരം ഒറ്റത്തവണ
> അഡ്മിഷന്‍ ഫീ 500 രൂപയും  മാസവരി 50 രൂപയും ആണു്. (അതായതു് കൊല്ലം 600 രൂപ.
> പുതിയ മെമ്പര്‍മാര്‍ക്ക് 1100 രൂപ) . ബൈലോ പ്രകാരം നിലവിലുള്ള ജനറല്‍ബോഡിയുടെ
> മൂന്നില്‍ രണ്ടുഭാഗം പേരും അംഗീകരിച്ചാണു് പുതിയ മെമ്പര്‍മാരെ ചേര്‍ക്കുക
> (സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിനും സംഭാവനചെയ്തവരാണെന്നു്
> ഉറപ്പാക്കാനുള്ള ഒരു നിബന്ധനയാണിതു്. )
>
> കൂടുതല്‍ വായനയ്ക്ക്
> http://lists.smc.org.in/pipermail/discuss-smc.org.in/2013-August/015901.html
>
> http://lists.smc.org.in/pipermail/discuss-smc.org.in/2013-October/016711.html
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131008/210310c8/attachment-0003.htm>


More information about the discuss mailing list